Via Crucis Tactilis. 14 Stations of the Cross. Tap a station to begin.
- I Jesus is condemned to death ഈശോമിശിഹായെ മരണത്തിനു വിധിക്കുന്നു
- II Jesus takes up His Cross ഈശോമിശിഹാ കുരിശു വഹിക്കുന്നു
- III Jesus falls the first time ഈശോമിശിഹാ തന്റെ മാതാവിനെ കാണുന്നു
- IV Jesus meets His Mother ഈശോമിശിഹാ തന്റെ മാതാവിനെ കാണുന്നു
- V Simon of Cyrene helps Jesus carry the Cross ഈശോമിശിഹായെ ശെമയോൻ സഹായിക്കുന്നു
- VI Veronica wipes the face of Jesus വെറോനിക്ക ഈശോമിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു
- VII Jesus falls the second time യേശു രണ്ടാം പ്രാവശ്യം വീഴുന്നു
- VIII Jesus meets the women of Jerusalem ഈശോമിശിഹാ ജറുസലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു
- IX Jesus falls the third time ഈശോമിശിഹാ മൂന്നാം പ്രാവശ്യം വീഴുന്നു
- X Jesus is stripped of His garments ഈശോമിശിഹായുടെ തിരുവസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെടുന്നു
- XI Jesus is nailed to the Cross ഈശോമിശിഹാ കുരിശിന്മേൽ തൂങ്ങി മരിക്കുന്നു
- XII Jesus dies on the Cross ഈശോമിശിഹാ കുരിശിന്മേൽ തൂങ്ങി മരിക്കുന്നു
- XIII Jesus is taken down from the Cross ഈശോമിശിഹായുടെ മൃതശരീരം മാതാവിന്റെ മടിയിൽ കിടത്തുന്നു
- XIV Jesus is laid in the tomb യേശുവിന്റെ ശരീരം കല്ലറയിൽ സംസ്കരിക്കുന്നു